Wednesday, October 17, 2012

കപിലനും കപിലവേദിയും


കപിലന്റെ മാനസം തീര്‍ത്ഥമായി ഒഴുകുന്നിടം കപിലവേദി. ഭഗവാന്‍ സ്വയം പുത്രനായ് ജനിച്ചവന്‍ കപിലന്‍. വിറകുതടിയില്‍ ലീനമായിരിക്കുന്ന അഗ്നി പുറത്തു വന്ന മാതിരി. ദേവതകള്‍ പോലും വാഴ്ത്തിയ ഭാഗവല്‍ജനനം. സൃഷ്ടാവ് തന്നെ പുത്രന് കപിലന്‍ എന്നു പേരിട്ടു. അമ്മയ്ക്കപ്പുറമായി മറ്റൊരു ശക്തി ഇല്ലെന്നു ശഠിച്ച കപിലന്‍. ആത്മവിദ്യാചരണത്തിനായി അവതരിച്ച കപിലന്‍. നമ്മില്‍ അവശേഷിക്കുന്ന ചേതനകള്‍ പകര്‍ന്നു തന്നു മണ്മറഞ്ഞ ഗുരുപാദങ്ങള്‍ക്ക് മുന്പില്‍ ശിരസ് നമിച്ചു അക്ഷരമാലകള്‍ സ്വരച്ചേര്‍ച്ചയോടും അര്‍ത്ഥവത്തോടും നാമിന്നനുഭവിക്കുന്ന സാഹിത്യധാര ചിതലരിക്കാതിരിക്കാന്‍  ഒരെളിയ ശ്രമം. അതാണ് കപിലവേദിയിലൂടെ കപിലന്‍റെ ശ്രമം.

No comments:

Post a Comment